Sunday, July 12, 2026

മാധവന്‍ മാസ്റ്റര്‍ (84)

എടക്കര: ഉപ്പട എന്‍.എസ്.എസ് യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ആനക്കല്ല് കാരൂത്ത് മാധവന്‍ മാസ്റ്റര്‍ (84) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി (റിട്ട. അധ്യാപിക, എന്‍.എസ്.എസ് യു.പി സ്കൂള്‍ ഉപ്പട). മക്കള്‍: അനില്‍കുമാര്‍ (റിട്ട. പ്രധാനാധ്യപകന്‍, സി.എച്ച്.എസ്.എസ് പോത്തുകല്‍), വിനോദ് (കെ.എസ്.ഇ.ബി പോത്തുകല്‍), സന്തോഷ് (പ്രധാനാധ്യാപകന്‍, മലയാളി സഭ യു.പി സ്കൂള്‍ തേവള്ളി കൊല്ലം). മരുമക്കള്‍: ഷൈലജ (ജി.ടി.എച്ച്.എസ് മുണ്ടേരി), രഞ്ജിനി (എ.യു.പി.എസ് ഞെട്ടിക്കുളം), ശ്രീഷ (സി.എച്ച്.എസ്.എസ് പോത്തുകല്‍).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.