കളമശ്ശേരി:കൊച്ചിൻ യൂനിവേഴ്സിറ്റിയ്ക്ക് സമീപം അറഫാ നഗറിൽ താമസിക്കുന്ന, മുൻ റെയിൽവേ ഉദ്യോഗസ്ഥൻ കെ.എം. മാത്യു (80) നിര്യാതനായി.ഭാര്യ : ശോശാമ്മ. മക്കൾ:ആൻസി നൈസ്, അനീഷ് മാത്യു, ആനി അലൻ. മരുമക്കൾ: നൈസ് ഉമ്മൻ, മീര വർക്കി, അലൻ ജോൺ. സംസ്കാരം ശനിയാഴ്ച രാവിലെ11.30ന് തെങ്ങോട് സെമിത്തേരിയിൽ.






























