അങ്കമാലി: തുറവൂർ മൂപ്പൻകവല (ഭാരതറാണി നഗർ) മൂഞ്ഞേലി വീട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയം (88) നിര്യാതയായി. കിടങ്ങൂർ ആലുക്ക പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോണി (യു.കെ), ദേവസിക്കുട്ടി (ചെന്നൈ), പോളി, ജോൺസൺ, ഷേർളി, ജോബി. മരുമക്കൾ: ജൂലി (യു.കെ), മേരി, ഷാറ്റി, പ്രീത, റാഫേൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തുറവൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.






























