പിറവം : മുളക്കുളം വടക്കേക്കര വെള്ളാതടത്തിൽ വി. പി. മത്തായി (88) നിര്യാതനായി. ഭാര്യ: പരേതയായ എ.ഒ. മറിയാമ്മ. മക്കൾ: സുബീഷ്, പരേതനായ സുനിമോൻ.മരുമക്കൾ: റോജോ, ആശ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ .






























