Sunday, July 12, 2026

ബാ​ഹു​ലേ​യ​ൻ (85)

വെ​ങ്ങി​ണി​ശ്ശേ​രി: സി.​പി.​എം പാ​റ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. ബാ​ഹു​ലേ​യ​ൻ (85) നി​ര്യാ​ത​നാ​യി. വെ​ങ്ങി​ണ്ണി​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, വെ​ങ്ങി​ണി​ശ്ശേ​രി ജ്യോ​തി ക​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ്, സി.​പി.​എം ചേ​ർ​പ്പ് ഏ​രി​യ ക​മ്മി​റ്റി അം​ഗം, ക​ർ​ഷ​ക സം​ഘം ചേ​ർ​പ്പ് ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.