മട്ടാഞ്ചേരി: ഇന്ത്യൻ എയർഫോഴ്സ് റിട്ട: വാറന്റ് ഓഫീസർ കുവപ്പാടം ടൗൺഹാൾ റോഡിൽ 7/2311-ൽ താമസിക്കുന്ന എ.എസ്. ബാലൻ (89) നിര്യാതനായി.ഭാര്യ: വത്സല ഭായ്. മക്കൾ: വിശ്വനാഥ് (സിംഗപ്പൂർ), വേണു ഗോപാൽ (അമേരിക്ക), വിദ്യ. മരുമക്കൾ: പ്രണിത, മഞ്ജു, ജയറാം ഭട്ട്.






























