Sunday, July 12, 2026

ഫി​ലി​പ്പോ​സ് (89)

കൂ​ത്താ​ട്ടു​കു​ളം: ആ​റൂ​ർ ഇ​ട​പ്പു​തു​ശ്ശേ​രി​ൽ ഇ.​എ​സ്. ഫി​ലി​പ്പോ​സ് (89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൂ​ത്താ​ട്ടു​കു​ളം താ​ഴ​ത്തു​നി​ര​പ്പ് മ്യാ​ലി​ൽ കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ. മ​ക്ക​ൾ: സാ​ജ​ൻ ഫി​ലി​പ്പോ​സ് (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്), സ​ജി ഫി​ലി​പ്പോ​സ് (മാ​നേ​ജ​ർ, കെ.​എ​സ്.​എ​ഫ്.​ഇ തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ: ഷാ​ലി പോ​ൾ (നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ), ടി.​കെ. ലേ​ബി (സ​ബ് ര​ജി​സ്ട്രാ​ർ, കൂ​ത്താ​ട്ടു​കു​ളം). സം​സ്കാ​രം ശ​നി​യാ​ഴ്ച ‌ഉ​ച്ച​ക്ക് 11.30ന് ​ആ​റൂ​ർ സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.