Sunday, July 12, 2026

ഫാ. ​ജോ​സ​ഫ് തു​രു​ത്തി​യി​ല്‍ (78)

ക​ട​പ്ലാ​മ​റ്റം: ജ​ബ​ല്‍പ്പൂ​ര്‍ രൂ​പ​താം​ഗം ഫാ. ​ജോ​സ​ഫ് തു​രു​ത്തി​യി​ല്‍ (78) മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍പ്പൂ​രി​ല്‍ അ​ന്ത​രി​ച്ചു. ക​ട​പ്ലാ​മ​റ്റം തു​രു​ത്തി​യി​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫ് ചാ​ക്കോ-​മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​യാ​യ എ​ലി​ക്കു​ട്ടി ദേ​വ​സ്യാ ഉ​റു​മ്പേ​ല്‍(​പൂ​ഞ്ഞാ​ര്‍), ടി.​ജെ. ചാ​ക്കോ തു​രു​ത്തി​യി​ല്‍ (ക​ട​പ്ലാ​മ​റ്റം), അ​ന്ന​മ്മ ജോ​സ​ഫ് പാ​ലി​ക്ക​ത്ത​റ (കു​മ​ര​കം), സി​സ്റ്റ​ര്‍ സ​രി​ത തു​രു​ത്തി​യി​ല്‍ സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ണ്‍വെ​ന്റ് (ജ​ബ​ല്‍പ്പു​ര്‍), ഫാ. ​അ​ബ്രാ​ഹം തു​രു​ത്തി​യി​ല്‍ (പാ​ലാ രൂ​പ​ത), സി​സ്റ്റ​ര്‍ ലി​സ്യു തു​രു​ത്തി​യി​ല്‍ എ​സ്.​എ​ച്ച്. കോ​ണ്‍വെ​ന്റ് (വെ​ള്ളി​ലാ​പ്പി​ള്ളി). ഭൗ​തി​ക​ശ​രീ​രം ബു​ധ​നാ​ഴ്​​ച വൈ​കി​ട്ട്​ അ​ഞ്ചി​ന് ജ​ബ​ല്‍പ്പൂ​ര്‍ ബി​ഷ​പ്പ്‌​സ് ഹൗ​സി​ല്‍ എ​ത്തി​ക്കും. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ജ​ബ​ല്‍പ്പൂ​ര്‍ സെ​ന്റ് പീ​റ്റ​ര്‍ ആ​ന്‍ഡ് പോ​ള്‍ ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.