കൊച്ചി: ബി.ജെ.പി ജില്ല കമ്മിറ്റി അംഗവും എക്സ് സർവിസ് മെൻ ജില്ല കൺവീനറുമായിരുന്ന എളങ്കുളം രവീന്ദ്ര റോഡിൽ ജോമർ അപ്പാർട്മെന്റിൽ വി.ജി. പ്രസാദ് (റിട്ട. ഇന്ത്യൻ നേവി -50) നിര്യാതനായി. ഭാര്യ: ചിത്ര (കൊച്ചി സർവകലാശാല). മക്കൾ: സുപ്രീത്, സുപ്രഭ. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: അന്നപൂർണി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് രവിപുരം ശ്മശാനത്തിൽ.






























