Sunday, July 12, 2026

പ്ര​ഫ. സി.​എ. ഹൈ​ദ്രോ​സ് (79)

പാ​ല​ക്കാ​ട്:ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ലെ റി​ട്ട. പ്രി​ൻ​സി​പ്പ​ലും കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. സി.​എ. ഹൈ​ദ്രോ​സ് (79) നി​ര്യാ​ത​നാ​യി.പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യും ചെ​മ്പി​ക്കാ​ട്ട് കു​ടും​ബാം​ഗ​വു​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി പാ​ല​ക്കാ​ട് ഫി​ലാ​റ്റി​ലി ആ​ൻ​ഡ് ന്യൂ​മി​സ്മാ​റ്റി​ക് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. വി​ക്ടോ​റി​യ കോ​ള​ജി​ലെ റി​ട്ട. അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ വി​സ്കോ​ഫി (വി​ക്ടോ​റി​യ കോ​ള​ജ് ഫോ​ർ​മ​ർ ഫാ​ക്ക​ൽ​റ്റി)​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പു​ളി​യ​മ്പ​റ​മ്പ് ദി ​എ​ല​ഗ​ന്‍റ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു.

പി​താ​വ്: സി.​എ. അ​ഹ​മ്മ​ദ്. ഭാ​ര്യ: ജ​മീ​ല ഹൈ​ദ്രോ​സ്. മ​ക്ക​ൾ: നി​സാ​ർ അ​ഹ​മ്മ​ദ് (ത​ഹ​സി​ൽ​ദാ​ർ, ക​ണ്ണൂ​ർ), സ​ജ്ന സാ​ദി​ക്ക് (ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ, ജി​ദ്ദ). മ​രു​മ​ക്ക​ൾ: എ​സ്. ന​സീ​റ (ജി​ല്ല ജ​ഡ്ജി, വ​യ​നാ​ട്), സാ​ദി​ക്ക് പ​ര​വ​ന്തൊ​ടി​ക (ഇ​ൻ​ഫോ​ലൈ​ൻ, ജി​ദ്ദ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.