മുത്തോലി:ഞാറ്റുകാലാക്കുന്നേൽ പരേതനായ എൻ.ജെ. ജോസഫിന്റെ (കുഞ്ഞേപ്പച്ചൻ) ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. കുടമാളൂർ താഴത്തു കരിമ്പുമാലിൽ കുടുംബാംഗമാണ്. മക്കൾ: എൻ.ജെ. ജോസഫ് (റിട്ട. എൻജിനീയർ പി.ഡബ്ല്യു.ഡി), ഗ്രേസി തോമസ് (റിട്ട. എച്ച്.എസ്.എസ്, കടപ്ലാമറ്റം), ആനിയമ്മ തോമസ് (റിട്ട. എച്ച്.എസ്.എസ്, ചേർപ്പുങ്കൽ), റോസമ്മ ഫ്രാൻസിസ്, എൻ.ജെ. പൗസ്, കൊച്ചുറാണി, ടെസി, തോമ്മാച്ചൻ, റോമി, സാജു.
മരുമക്കൾ: റോസമ്മ (കടുത്തുരുത്തി), കെ.ജെ. തോമസ് (റിട്ട. ഫെഡറൽ ബാങ്ക്), എം.ജെ. തോമസ് (റിട്ട. റബർ ബോർഡ്), അസി (വേഴാങ്ങാനം), ജിജി പയസ് (മണിമല), ചാണ്ടികുഞ്ഞ് (കോണിപ്പാട്), ജോസുകുട്ടി (പഴയിടം), മിനി (ളാക്കാട്ടൂർ), നിഷ (പുന്നവേലി), ടിനു (കുറുമ്പനാടം).






























