പള്ളുരുത്തി: പെരുമ്പടപ്പ് ഗുവേന്തയ്ക്ക് സമീപം പാർക്ക് റോഡ് മൊയ്തീൻക്കാ വീട്ടിൽ പരേതനായ എം.ബി.എം. കൊച്ചോയുടെ മകൻ നവാസ് കൊച്ചോ(60) നിര്യാതനായി. മാതാവ് : പരേതയായ ഐഷാവി. ഭാര്യ: സഫിയത്ത്. മക്കൾ: നൗഫിയ, സുമയ്യ. മരുമക്കൾ: സിയാദ്, മുഹ്സിൻ.ഖബറടക്കം ബുധനാഴ്ച കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.






























