പഴങ്ങനാട്: മഠത്തിപറമ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. പഴങ്ങനാട് തേക്കാനത്ത് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേഴ്സീന എഫ്.സി.സി(പട്ടണം), സിസ്റ്റർ എൽസ എഫ്.സി. സി(എറണാകുളം നോർത്ത്), ലിസി ആന്റണി (റിട്ട. എച്ച്.എം. ശങ്കര വിലാസം എ.എൽ.പി.എസ്, കോഴിക്കോട്), ടോമി, അതുൽ ടിന്റു. മരുമക്കൾ: റാണി, രഞ്ജിത്ത് പോൾ അറക്കൽ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.






























