കാഞ്ചിയാർ: കക്കാട്ടുകട കണയംമാക്കൽ തോമസ് ജോസഫ് (69) നിര്യാതനായി. ഭാര്യ: ചിന്നാർ നാലാംമൈൽ കുടക്കപറമ്പിൽ കുടുംബാംഗം മിനി തോമസ്.
മക്കൾ: സോണിയാ എബി ( യു.കെ), ജസ്റ്റിൻ തോമസ് (ആസ്ട്രേലിയ),എബിൻ കെ. തോമസ്. മരുമക്കൾ. എബി ഫിലിപ്പ്( കണ്ണൂർ), റോഷ്ണി ജസ്റ്റിൻ( ആസ്ട്രലിയ), ഷൈബിൻ ജോസഫ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തെവരായാർ ഉണ്ണിമിശിഖാ പള്ളി സെമിത്തേരിയിൽ.






























