തൊടുപുഴ: തെക്കുംഭാഗം കിഴക്കേനാത്ത് തോമസ് (94) നിര്യാതനായി. ഭാര്യ: തെക്കുംഭാഗം വടക്കുംപറമ്പിൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: പരേതയായ സിസ്റ്റർ എൽസി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി), മേരി (നെൻമാറ), സിസ്റ്റർ ഫ്ലവർജീസ് (നിർമ്മല മെഡിക്കൽ സെന്റർ, മൂവാറ്റുപുഴ), ജോസ് തോമസ്(കാസർകോട്), അലോഷ്യസ് തോമസ്, ജിജി ബേബി, ഡോ. യൂജിൻ ബിജു. മരുമക്കൾ: അൽഫോൻസ് ഇട്ടിയക്കാട്ട് നെൻമാറ, ലിസി ജോസ് മുട്ടത്തുകാട്ടേൽ, മരിയ അലോഷ്യസ് തടത്തിൽ കോടഞ്ചേരി, ബേബി നെടുങ്കല്ലേൽ, ബിജു മണ്ണൂർ.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























