Sunday, July 12, 2026

തോ​മ​സ്​ (83)

ചീ​രം​ചി​റ:ചി​റ​ത്ത​ല​ക്ക​ൽ സി.​വി. തോ​മ​സ്​ (തോ​മാ​ച്ച​ൻ, റി​ട്ട. ടൗ​ൺ പ്ലാ​നി​ങ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ് -83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​ട​ത്വ കൊ​ച്ചു​പ​ഴ​യ​മ​ഠം കു​ടും​ബാം​ഗം ത്രേ​സ്യാ​മ്മ (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ്​ ആ​ൻ​സ്​ ഹൈ​സ്കൂ​ൾ, ച​ങ്ങ​നാ​ശ്ശേ​രി). മ​ക്ക​ൾ: മി​നി (സെ​ന്‍റ്​ അ​ലോ​ഷ്യ​സ്​ ഹൈ​സ്കൂ​ൾ അ​തി​ര​മ്പു​ഴ), മ​നോ​ജ്​ (കെ.​എ​സ്.​ആ​ർ.​ടി.​സി), മ​നേ​ഷ്​ (നി​സാ​ൻ, ടെ​ക്​​നോ​പാ​ർ​ക്ക്), മി​നു (മെ​ൽ​ബ​ൺ). മ​രു​മ​ക്ക​ൾ: ജോ​സ്​ ഫി​ലി​പ്​ (റി​ട്ട. ടീ​ച്ച​ർ), ക്രി​സ്റ്റി, അ​നീ​റ്റ (ഇ​ൻ​ഫോ​സി​സ്​ തി​രു​വ​ന​ന്ത​പു​രം), ഷി​ജോ (മെ​ൽ​ബ​ൺ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.