അങ്കമാലി: കിടങ്ങൂർ കോട്ടക്കൽ വീട്ടിൽ മാത്യുവിന്റെ മകൻ തോമസ് (59) നിര്യാതനായി. അമ്മ:അയിരൂർ ചക്യത്ത് കുടുംബാംഗം ത്രേസ്യമ്മ. സഹോദരങ്ങൾ : ചെറിയാൻ (കാൻകോർ, ചമ്പന്നൂർ) , ആൻറണി (സിയാൽ, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.






























