കിഴക്കമ്പലം: നിർമാല്യം വീട്ടിൽ ഡോ.ഡയാന (58) നിര്യാതയായി. പറവൂർ മണത്തറ കുടുംബാംഗമാണ്. ഭർത്താവ്: ഡോ.ബൈജു ( ബൈജൂസ് ആശുപത്രി, കിഴക്കമ്പലം). മക്കൾ: ഡോ.നീരജ, നവതേജ്, മരുമകൻ : റോൺസൺ വിൻസന്റ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ.






























