കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് വയലിൻകര വീട്ടിൽ ഡോ. ക്രിസ്റ്റൽ ജെ. സത്യൻ (71) നിര്യാതയായി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ റിട്ട. പ്രഫസറാണ്. ഭർത്താവ്: ഡോ. ജെ. സത്യനേശൻ. മക്കൾ: ഡോ. റീന ജെ. സത്യൻ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി),ഡോ. ജീന ജെ. സത്യൻ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി, കൊച്ചി). മരുമക്കൾ: ഡോ. ആഷർ എന്നിസ് നായകം (കാർഡിയോ തൊറാസിക് സർജൻ, നിംസ് മെഡിസിറ്റി, തിരുവനന്തപുരം), ഡോ. ജിനോ ജോസഫ് (നിയോനെറ്റോളജിസ്‌റ്റ്, അപ്പോളോ അഡ്‌ലക്സ് ആശുപത്രി, എറണാകുളം






























