Sunday, July 12, 2026

ഡോ. ​കെ.​പി. സ​ത്യേ​ന്ദ്ര​ൻ (58)

വാ​യ്പൂ​ര്: കു​ഴി​മാ​ങ്ങോ​ട്ട് പ​രേ​ത​നാ​യ കെ.​കെ. പ​ത്മ​നാ​ഭ പ​ണി​ക്ക​രു​ടെ​യും പ​രേ​ത​യാ​യ തു​ള​സി ഭാ​യി​യു​ടെ​യും മ​ക​ൻ ഡോ.​കെ.​പി. സ​ത്യേ​ന്ദ്ര​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ മു​ട്ട​ക്യാ​വ്, ഇ​ളം​പ്ലാ​വി​ൽ ഡോ. ​ആ​ത്മ​ശ്രീ (ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, കൊ​റ്റ​നാ​ട്). മ​ക്ക​ൾ: ഡോ. ​എ​സ്. മു​ര​ളീ​കൃ​ഷ്ണ, എ​സ്. മി​ഥു​ല പ​ണി​ക്ക​ർ. സം​സ്കാ​രം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.