കൂത്താട്ടുകുളം: മണ്ണത്തൂർ വള്ളിപ്പാവിൽ വി.വി. ജോർജ് (63) നിര്യാതനായി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം. മണ്ണത്തുർ ബ്രാഞ്ച് മുൻ സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) മുൻ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു . ഭാര്യ: ഏലിയാമ്മ. മക്കൾ: ജോയ്സ്, ആൻസി. മരുമക്കൾ: ജിതിൻ, രേഖ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാക്കൂർ ആട്ടിൻകുന്ന് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.






























