Sunday, July 12, 2026

പാ​ലാ :ആ​ദ്യ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​നും 44 വ​ർ​ഷ​ക്കാ​ലം ദീ​പി​ക​യു​ടെ ലേ​ഖ​ക​നു​മാ​യി​രു​ന്ന പാ​ലാ മു​ത്തോ​ലി കു​ന്നും​പു​റം ജോ​ൺ ഗീ (​ഗീ​യാ​ച്ച​ൻ -82) കാ​ന​ഡ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റ്റ​ക്ക​ര തേ​ക്ക​നാ​ടി​യി​ൽ കു​ടും​ബാം​ഗം എ​ൽ​സ​മ്മ. മ​ക്ക​ൾ: അ​നി​മോ​ൾ (ആ​നി), ജോ​ണി​മോ​ൻ (ജോ​ൺ), കൊ​ച്ചു​മോ​ൾ (റ്റീ​ന). മ​രു​മ​ക്ക​ൾ: ബി​ജു മാ​ത്യൂ​സ് ഗ​ണ​പ​തി​പ്ലാ​ക്ക​ൽ, സി​നി ജോ​ർ​ജ് ക​ണ്ട​ങ്കേ​രി, ബോ​ബി ജെ​യിം​സ് മു​ക്കാ​ട​ൻ. സം​സ്കാ​രം പി​ന്നീ​ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.