മൂവാറ്റുപുഴ: ആവോലി മാനിക്കൽ പരേതനായ വർക്കിയുടെ മകൻ ജോസ് (68) നിര്യാതനായി. ഭാര്യ: മറ്റൂര്‍ പള്ളശ്ശേരി കുടുംബാംഗം ഷിജി. മക്കള്‍: ജസ്റ്റിന്, ജിയോ, ജെറിന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.






























