Sunday, July 12, 2026

ജോ​സ​ഫ് മ​ത്താ​യി (84)

തൃ​ക്കൊ​ടി​ത്താ​നം: മു​ള​വ​ന ജോ​സ​ഫ് മ​ത്താ​യി (ജോ​സു​കു​ട്ടി -84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ ജോ​സ​ഫ് (വെ​ങ്കാ​ട്ട​പാ​റ​യി​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: ലാ​ലി​ച്ച​ന്‍, ലീ​ന, ലി​ന്‍സി. മ​രു​മ​ക്ക​ള്‍: ബ്ല​സി മു​ണ്ടു​വേ​ലി ആ​ല​പ്പു​ഴ, ബി​ജു ജ​യിം​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര തെ​ങ്ങ​ണ, ജോ​സി ജോ​സ​ഫ് മ​ഠ​ത്തി​നാ​ല്‍ കൂ​ത്ര​പ്പ​ള്ളി.സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ്​ സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.