Sunday, July 12, 2026

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കാലായില്‍ കെ.വി. ജോണ്‍ (89) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോണ്‍. മക്കള്‍: ലിസമ്മ, ആന്‍സി, സി.മേരി ജോണ്‍ (ഹോളി ഫാമിലി കോണ്‍വെന്റ്) ചീനിക്കുഴി, സുനില്‍, ടോമി, ബെന്നി. മരുമക്കള്‍ : ജോസ് അറയ്ക്കല്‍ ആരക്കുഴ, ജോണ്‍സണ്‍ വര്‍ഗ്ഗീസ് വരിക്കശ്ശേരിയില്‍ പിറവം, ബീന ചുണ്ടാട്ട് നെന്മാറ, സിജി പറമ്പേല്‍ ഈസ്റ്റ് മാറാടി, മഞ്ജു മുതുപുന്നയ്ക്കല്‍ ആരുവിത്തുറ. സഹോദരങ്ങള്‍: കെ.വി. ജോസഫ്, മേരി ചാക്കോ, പരേതരായ ഏലിയാമ്മ, ജോര്‍ജ്ജ്, കെ.വി. ചാക്കോ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.