കൊച്ചി: കോമ്പാറ ആനന്ദപുരം തണ്ടാശേരി പറമ്പിൽ ടി.ആർ. ജയരാജൻ (64) നിര്യാതനായി. സി.ഐ.ടി.യു സിറ്റി ചുമട് കോമ്പാറ പൂളിലെ മുൻ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: ജ്യോതി. ദീപ്തി. മരുമക്കൾ: ഷൈജു, സുരബിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് പച്ചാളം ശാന്തി കവാടത്തിൽ.






























