Sunday, July 12, 2026

ജ​ന​സേ​വ​നം ഷാ​ജി (56)

കാ​യം​കു​ളം:കൊ​റ്റു​കു​ള​ങ്ങ​ര ചി​ൽ​ഡ്ര​ൻ​സ് പാ​ല​സ് സ്കൂ​ൾ ഉ​ട​മ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കൊ​റ്റു​കു​ള​ങ്ങ​ര മു​ല്ല​ശ്ശേ​രി​ൽ എ​രീ​നേ​ത്ത്​ ജ​ന​സേ​വ​നം ഷാ​ജി (ന​വാ​സ്ഷാ ഹു​സൈ​ൻ -56) നി​ര്യാ​ത​നാ​യി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന പ​രേ​ത​നാ​യ മു​ല്ല​ശ്ശേ​രി​ൽ ജ​ലാ​ലു​ദ്ദീ​നാ​ണ്​ പി​താ​വ്. ഭാ​ര്യ: റം​ല. മ​ക്ക​ൾ: അ​ൽ​ത്താ​ഫ് ഷാ ​ജ​ലാ​ൽ, അ​ഫ്നാ​ൻ ഷാ. ​ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് കു​റു​ങ്ങാ​ട് ഷ​ഹീ​ദാ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.