മാന്താനം: വള്ളിക്കാട് പുഷ്പ വിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി.മക്കൾ: രമാദേവി ,രാധാമണി ,പുഷ്പ കുമാരി, ഹരികുമാർ, പരേതനായ പ്രേം കുമാർ. മരുമക്കൾ: വാസുദേവൻ നായർ ,തങ്കമണി ,ഗീത കുമാരി, പരേതരായ രാമകൃഷ്ണ പിള്ള, ചന്ദ്രശേഖര കൈമൾ. സംസ്കാരം ഞായറാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.






























