ചേർത്തല:തണ്ണീർമുക്കം കാരിച്ചിറയിൽ വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി എ.ഇ എ. പ്രകാശന്റെ ഭാര്യ ചിത്രാദേവി (78) നിര്യാതയായി. മക്കൾ: ബിന്ദുമോൾ, സി. സന്ധ്യ (സെക്രട്ടറി, ചേർത്തല ഗവ. സർവൻറ്സ് കോഓപറേറ്റിവ് ബാങ്ക്), ഷൈമോൾ (അമ്പലപ്പുഴ താലൂക്ക് ഓഫിസ്), മായ, രാജേഷ്, (ജർമനി). മരുമക്കൾ: ദിലീപ്കുമാർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), കെ.ഡി. ഉദയപ്പൻ (റിട്ട. ഹെഡ്മാസ്റ്റർ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി), ഉദയഭാനു, ഹരി എസ്. പണിക്കർ, അമൃത.






























