Sunday, July 12, 2026

ചന്ദ്രൻ (76)

ചൊവ്വര: പട്ടൂർക്കുന്ന് മൂലേക്കാട്ടിൽ എൻ. ചന്ദ്രൻ (76) നിര്യാതനായി. അങ്കമാലി മങ്ങാട്ടുകര മൂത്തേടത്ത് കുടുംബാംഗമാണ്. ചൊവ്വര ചിദംമ്പരേശ്വര എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡൻറാണ്. ഭാര്യ : ഗിരിജ മൂലേക്കാട്ടിൽ. മക്കൾ: മനോജ് കുമാർ (സൗദി അറേബ്യ), മഗേഷ് കുമാർ (ദുബൈ), മായാദേവി( ഡെപ്യൂട്ടി മാനേജർ, എൽ.ഐ.സി ഹൗസിങ് ഫിനാൻസ്, കോയമ്പത്തൂർ). മരുമക്കൾ : സന്ധ്യ , സൗമ്യ,സായ്സൂരജ്. സംസ്കാരം ശനിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.