ചങ്ങരംകുളം: ആലങ്കോട് താമസിച്ചിരുന്ന പൂന്നുള്ളി (കോട്ടയില്‍) ഗോപിനാഥ മേനോന് (79) നിര്യാതനായി. മുതിർന്ന സി.പി.എം നേതാവായിരുന്ന എം.പി. കുട്ടൻ നായരുടെ മരുമകനാണ്. ഭാര്യ: സരള. മക്കള്‍: ശരത്ത്, പരേതയായ സരിത. മരുമകള്‍:






























