Sunday, July 12, 2026

ഗാ​യ​ക​ന്‍ എ​ന്‍.​വി. തു​റ​ക്ക​ല്‍ (71)

കൊ​ണ്ടോ​ട്ടി:ഗാ​യ​ക​നും ഹാ​ര്‍മോ​ണി​സ്റ്റു​മാ​യ എ​ന്‍.​വി. തു​റ​ക്ക​ല്‍ (നാ​ര​നാ​ട്ട് വേ​ലാ​യു​ധ​ന്‍ -71) നി​ര്യാ​ത​നാ​യി. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ലെ ബി ​ഗ്രേ​ഡ് ആ​ര്‍ട്ടി​സ്റ്റാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ല്‍ മു​സ്‍ലിം ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച് ശ്ര​ദ്ധേ​യ​നാ​യി. നി​ര​വ​ധി മാ​പ്പി​ള​പ്പാ​ട്ടു​ക​ള്‍ക്കും നാ​ട​ക​ഗാ​ന​ങ്ങ​ള്‍ക്കും സം​ഗീ​ത​മൊ​രു​ക്കി. നാ​ട​ക​ങ്ങ​ള്‍ക്കും ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍ക്കും സം​ഗീ​ത സം​വി​ധാ​നം നി​ര്‍വ​ഹി​ച്ചു. പ​ഴ​യ​കാ​ല ഗാ​യ​ക​രാ​യ എ.​വി. മു​ഹ​മ്മ​ദ്, പ​ള്ളി​ക്ക​ല്‍ മൊ​യ്തീ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​മേ​ള​ക​ളി​ല്‍ ഹാ​ര്‍മോ​ണി​സ്റ്റാ​യും പ്ര​വ​ര്‍ത്തി​ച്ചു. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ള്‍: സ​തീ​ഷ് ബാ​ബു, സു​ബീ​ഷ് ബാ​ബു, സാ​യി​രാ​ജ്. മ​രു​മ​ക്ക​ള്‍: ഷി​ബി​ന, രേ​ഷ്മ, പ്രി​ന്‍സി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.