പുത്തൻകുരിശ്: പുറ്റുമാനൂർ കരയിൽ കോമന ഇല്ലത്ത് ഗണപതി നമ്പൂതിരിപ്പാട് (78) നിര്യാതയായി. ഭാര്യ:ശാന്ത ഗണപതി. മകൻ : റോഷൻ നമ്പൂതിരിപ്പാട്. മരുമകൾ : അർച്ചന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.






























