Sunday, July 12, 2026

കെ.സി. തോമസ് (77)

കോ​ത​മം​ഗ​ലം: മ​ല​യ​ൻ​കീ​ഴ് ക​ണ്ണാ​ട​ൻ കെ.​സി. തോ​മ​സ് (77) നി​ര്യാ​ത​നാ​യി. കോ​ത​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. ഭാ​ര്യ: റോ​സി​ലി കു​ടി​യാ​റ്റ്. മ​ക്ക​ൾ: തു​ഷാ​ര, സി​ന്ദൂ​ര. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് രാ​ജ​ൻ, കു​ര്യ​ൻ മാ​റാ​ട്ടി​ൽ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​ത​മം​ഗ​ലം സെൻറ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.