കുത്താട്ടുകുളം:കല്ലോലിക്കൽ കെ.ജെ. ബേബി (70) നിര്യാതനായി. കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഭാര്യ: പള്ളിക്കര കോളങ്ങാട്ട് കുടുംബാഗം സാറാക്കുട്ടി (കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ലേയ, ലയന, ലിൻറാ. മരുമക്കൾ: ഷൈജു, മനു, ജിസൺ. സംസ്കാരം: ബുധനാഴ്ച രാവിലെ 11.30 ന് വടകര സെൻറ് ജോൺസ് യാക്കോബായ സിറിയൻ മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.






























