Sunday, July 12, 2026

കെ.എച്ച്. അബ്ദുൽഖാദർ (75)

ആ​ല​ങ്ങാ​ട്: പാ​നാ​യി​ക്കു​ളം ക​രി​വേ​ലി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഹൈ​ദ്രോ​സി​ന്‍റെ മ​ക​ൻ കെ.​എ​ച്ച്. അ​ബ്ദു​ൽ ഖാ​ദ​ർ (75) നി​ര്യാ​ത​നാ​യി. കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​ര്യ: സു​ബൈ​ദ.മ​ക​ൾ: ബു​ഷ്‌​റ അ​ബ്ദു​ൽ ഖാ​ദ​ർ (ആ​ല​ങ്ങാ​ട് മ​ണ്ഡ​ലം മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്). ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പാ​നാ​യി​ക്കു​ളം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.