Sunday, July 12, 2026

കുര്യാച്ചൻ (80)

കോതമംഗലം: കുളങ്ങാട്ടുകുഴി പാലത്തിങ്കൽ പി.പി കുര്യാച്ചൻ (80) നിര്യാതനായി. ഭാര്യ: കുളങ്ങാട്ടുകുഴി ചെരുപുറം കുടുംബാംഗം സാറാമ്മ കുര്യൻ. മക്കൾ: മഞ്ജു, എൽദോസ്, സിമി, ജിയോ.മരുമക്കൾ: ജോൺസൻ പാണക്കാട്ട്,വരിക്കോലി, എൽജി എൽദോസ്, മാറാച്ചേരി, ഉപ്പുകുളം, ജോർജ്ജ്‌കുട്ടി പോക്കയിൽ, ചേലാട്, ലില്ലി ജിയോ, പാറക്കൽ, രാമല്ലൂർ.സംസ്കാരം വെള്ളിയാഴ്ച വൈകിട്ട്നാലിന് കുളങ്ങാട്ടുകുഴി സെൻറ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.