Sunday, July 12, 2026

കുഞ്ഞുമൊയ്തീൻ ഹാജി (84)

കലൂർ: ദേശാഭിമാനി റോഡ് ഒടുങ്ങാട്ട് വീട്ടിൽ പരേതനായ ആലി മൂപ്പന്‍റെ മകനും കോമ്പാറ ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയുമായ കുഞ്ഞുമൊയ്തീൻ ഹാജി (84) നിര്യാതനായി. ഭാര്യ: കടലുണ്ടി വെള്ളത്തുംപറമ്പ് കുടുംബാംഗം ഫാത്തിമ. മക്കൾ: സാദത്ത്, സബീന, സഫീദ, സൈറ, സംഗീത. മരുമക്കൾ: മില്‍സ, കരീം, നാസിമുദ്ദീൻ, മുഹമ്മദ്, നൗഫൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.