Sunday, July 12, 2026

ഐ.​എം.​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ കെ. ജ​യ​റാം (80)

തി​രു​വ​ന​ന്ത​പു​രം:ഐ.​എം.​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പ്ര​മു​ഖ സ​ർ​ജ​ൻ പേ​ട്ട പ​ള്ളി​മു​ക്ക് കേ​ര​ള കൗ​മു​ദി -റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഗൗ​ത​മ​യി​ൽ (കെ.​ആ​ർ.​എ 108 ബി) ​ഡോ. കെ. ​ജ​യ​റാം (80) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ഡോ. ​കെ.​എം. കേ​ശ​വ​ന്റെ​യും ഗോ​മ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മു​ത​ൽ 1.30വ​രെ ആ​ന​യ​റ ഐ.​എം.​എ ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ശേ​ഷം 2.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ക്കും. 1991ൽ ​കെ.​ജി.​എം.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, 1996ൽ ​ഐ.​എം.​എ സം​സ്ഥാ​ന​പ്ര​സി​ഡ​ന്റ്, 2008ൽ ​ഐ.​എം.​എ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്നീ പ​ദ​വി​ക​ളി​ലെ​ത്തി. ക​ൽ​ക്ക​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും 1967ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​ജ​യ​റാം തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1999ൽ ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യാ​ണ് വി​ര​മി​ച്ച​ത്. ഭാ​ര്യ: പ്ര​ഫ. വി.​എ​സ്. ജ​യ​കു​മാ​രി (റി​ട്ട. പ്ര​ഫ. ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം ഗ​വ. വി​മ​ൻ​സ് കോ​ള​ജ് വ​ഴു​ത​ക്കാ​ട്) മ​ക്ക​ൾ: ഡോ. ​സൂ​ര്യ ജ​യ​റാം (ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി), ഡോ. ​ശ​ബ​രി ജ​യ​റാം( ഇ​ന്റ​ൻ​സി​വി​സ്റ്റ്, എ​സ്.​പി മെ​ഡി​ഫോ​ർ​ട്ട് ). മ​രു​മ​ക്ക​ൾ : ഡോ. ​ജ​സി​ൻ ജ​യ​ശ​ങ്ക​ർ (കാ​ർ​ഡി​യാ​ക് അ​ന​സ്ത​റ്റി​സ്റ്റ്, അ​മൃ​ത ഹോ​സ്പി​റ്റ​ൽ ), ഡോ.​റെ​നി ഫി​ലി​പ്(​ഗ്ലോ​ക്കോ​മ സ​ർ​ജ​ൻ, പ്രി​സൈ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.