Sunday, July 12, 2026

ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (82)

പൈ​ക: ഈ​റ്റ​ത്തോ​ട്ട് പ​രേ​ത​നാ​യ ഇ.​ഡി. ജോ​സ​ഫി​ന്റെ (അ​പ്പി) ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (82) നി​ര്യാ​ത​യാ​യി. പൈ​ക കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സെ​ലി​ൻ, സെ​ബാ​സ്റ്റ്യ​ൻ ഇ. ​ജെ., പ​രേ​ത​നാ​യ ആ​ന്റ​ണി, ജോ​സ്. മ​രു​മ​ക്ക​ൾ: മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ കൂ​വ​പ്പ​ള്ളി, ജാ​സ്മി​ൻ ഗ​ണ​പ​തി​പ്ലാ​ക്ക​ൽ പൂ​വ​ര​ണി, അ​നു വാ​ണി​യ​പ്പു​ര​യ്ക്ക​ൽ വ​ഞ്ചി​മ​ല. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് പൈ​ക സെ​ന്റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.