Sunday, July 12, 2026

എ​ബ്ര​ഹാം തോ​മ​സ്​ (84

ക​ള​ത്തി​പ്പ​ടി: അ​ബൂ​ദ​ബി വാ​ട്ട​ർ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രി​സി​റ്റി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യ എ​ബ്ര​ഹാം തോ​മ​സ്​ (ബേ​ബി -84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​റാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ്​ ആ​ൻ​സ്​ എ​ച്ച്.​എ​സ്.​എ​സ്,​ കോ​ട്ട​യം).

മ​ക്ക​ൾ: ഷെ​ഫി (എ​ൻ​ജി​നീ​യ​ർ), എ​ലി​സ​ബ​ത്ത്​ (അ​ബൂ​ദ​ബി), സൂ​സ​ൻ (കു​വൈ​ത്ത്​). മ​രു​മ​ക്ക​ൾ: സീ​ന (അ​ധ്യാ​പി​ക, ജെ.​എം.​എ​ച്ച്.​എ​സ്.​എ​സ്,​ കോ​ടു​കു​ള​ഞ്ഞി), സ​ജി (പ​ക​ലോ​മ​റ്റം, ചെ​റു​ക​ര. അ​ബൂ​ദ​ബി), റോ​ഷ​ൻ സ്റ്റീ​വ​ൻ (കു​വൈ​ത്ത്​). അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ഡി​റ്റ​ർ, ലി​റ്റ​റ​റി സെ​ക്ര​ട്ട​റി, യു.​എ.​ഇ റൈ​റ്റേ​ഴ്​​സ്​ ഫോ​റം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ്​ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ത​ശ​രീ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം ര​ണ്ടി​ന്​ സെ​ന്‍റ്​ സൈ​മ​ൺ​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്​​സ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.