കൂത്താട്ടുകുളം: കാരമല മാരടിയിൽ എം.എസ്. ജോൺ (74) നിര്യാതനായി. ഭാര്യ: പാമ്പാകുട നേടിയാലി മുളയിൽ കുടുംബാംഗം മേരി. മക്കൾ: സിമി, സന്തോഷ്. മരുമക്കൾ: കായനാട് പുള്ളോം പറമ്പിൽ ജോബി, കന്നപ്പിള്ളി കട്ടേൽ റെനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കാരമല സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.






























