കൊച്ചി: തൃക്കാക്കര കൈപ്പടമുഗൾ ആഞ്ഞിക്കാത്ത് (എംബ്രാത്ത്) വീട്ടിൽ അലിയാരുടെ ഭാര്യ ആസിയ (74) നിര്യാതയായി. കുഴിവേലിപ്പടി തെക്കെക്കുന്നത്ത് പരേതനായ ആലിയുടെ മകളാണ്. മക്കൾ: അബ്ദുൽ മനാഫ് (അധ്യാപകൻ, ദാറുസ്സലാം എൽ.പി സ്കൂൾ, തൃക്കാക്കര), ഐഷാബീവി, നഫീസ, റൈഹാനത്ത്, അസ്മാ ബീവി, മരുമക്കൾ: മുഹമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞുമുഹമ്മദ്, അലി, അനീസ.






























