കൂത്താട്ടുകുളം:പാലക്കുഴ മാറിക ഓലിക്കൽ (തെക്കേൽ ) ജോണിയുടെ ഭാര്യ ആലീസ് (70) നിര്യാതയായി. പെരിയാമ്പ്ര കർത്താനിക്കാട്ട് കുടുംബാഗമാണ്. മക്കൾ: ജോമോൻ, ജെയ്മോൻ. മരുമക്കൾ: ലിജി മണ്ണാട്ടേൽ പെരിയാമ്പ്ര,സൗമ്യ തേക്കനാം നിരപ്പേൽ വഴിത്തല. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലക്കുഴ സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ






























