Sunday, July 12, 2026

അഹമ്മദ് കുട്ടി (88)

വാഴക്കാട്: കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലി കൊയപ്പത്തൊടി വല്ലങ്ങോട്ട് അഹമ്മദ് കുട്ടി (88) നിര്യാതനായി. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് സാഹിർ, മുഹമ്മദ് റിയാസ്, മുഹമ്മദ് അഫ്സൽ (അജ്മാൻ), ഷമീർ, വസിം അഹമ്മദ് (ഇരുവരും ഖത്തർ.മരുമക്കൾ: വഹീദ കോഴിക്കോട്, സലീന തിരൂരങ്ങാടി, ഫെബിൻ കണ്ണൂർ, ഫൈറൂസ് സുൽത്താൻ തലശ്ശേരി, ആയിശ ബേപ്പൂർ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.