കൊച്ചി: പി.ജെ. ആന്റണി ഗ്രൗണ്ടിൽ വെസ്റ്റ് റോക്ക് അപ്പാർട്മെന്റിൽ അയിനുൽ ആബിദ് (71) നിര്യാതനായി. പച്ചാളം പള്ളിയകത്ത് അഹമദിന്റെ മകനാണ്. ഭാര്യ: നുഷ്ഹത്. മക്കൾ: അബ്ദുൽ വദൂദ്, വസീം, വയ്സ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























