Sunday, July 12, 2026

അ​ന്ന​ക്കു​ട്ടി (84)

കോ​ത​മം​ഗ​ലം:കു​ത്തു​കു​ഴി വ​ട​ക്കേ​ക്കു​ടി പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ൻ വ​ർ​ക്കി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. കു​ത്തു​കു​ഴി വ​രാ​ര​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​ർ​ജ്, ജോ​ണി (ഷി​മോ​ഗ), ജോ​ളി (ആ​സ്ട്രേ​ലി​യ), ജോ​യി, സി​സ്‌​റ്റ​ർ അ​ഭ​യ (എ​സ്‌.​സി.​ജെ.​എം ട്രി​ച്ചി), ജോ​സി.മ​രു​മ​ക്ക​ൾ: വ​ത്സ (കോ​ഴി​പ്പി​ള്ളി), ലീ​ന (നെ​ടു​ങ്ങ​പ്ര), ലി​സി (ന​ഴ്സ്, ആ​സ്ട്രേ​ലി​യ), ഷീ​ജ (ര​ണ്ടാ​ർ), ജോ​സ് (വാ​ഴ​ക്കു​ളം). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​നെ​ല്ലി​മ​റ്റം സെ​ന്റ് ജോ​സ​ഫ്‌ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.