തൊടുപുഴ: കേരള കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും മുൻമന്ത്രി പി.ജെ. ജോസഫ് എം.എൽ.എയുടെ പേഴ്സനൽ സ്റ്റാഫുമായിരുന്ന മണക്കാട് വെള്ളിക്കോത്ത് വി.എം. ഹരിദാസ് (60) നിര്യാതനായി. ഭാര്യ: കളമശ്ശേരി വരമ്പും പ്ലാക്കൽ കുടുംബാംഗം ഷീബ (ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം). മകൾ: ഗായത്രി (വിദ്യാർഥിനി).






























