കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി, പൈനാപ്പിളിൽ പി.എസ്. സെബാസ്റ്റ്യൻ (ബേബി-88) നിര്യാതനായി. ഭാര്യ:ചാത്തമറ്റം കല്ലടയിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: അനീറ്റ, അനിൽ, സോയി, സോഫി, സുനിൽ. മരുമക്കൾ: സാബു, ജോണി, ഷിമ്മി, ജെയ്സൺ, ജിബി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.






























