ചിറക്കടവ്: മണ്ണംപ്ലാവ് കുറ്റുവേലിൽ കെ.എൻ. സുധാകരൻ (84) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ചിറക്കടവ് 54ാം നമ്പർ ശാഖയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കെ.എൻ. ലീലാമ്മ മണ്ണാറക്കയം കുന്നത്ത് കുടുംബാംഗം. മക്കൾ: കെ.എസ്. സജീവ് (കുറ്റുവേലിൽ സ്റ്റോഴ്സ് മണ്ണംപ്ലാവ്), രാജീവ്. കെ.എസ്, ഗോപിക, സിജിമോൻ. കെ.എസ് (കുറ്റുവേലിൽ മീറ്റ് സ്റ്റോഴ്സ്). മരുമക്കൾ: ബിന്ദു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി, സിനി, മധു ഇടവിളഞ്ഞിയിൽ തെങ്ങണ, ജിഷ മേലെഴുത്ത് മണിമല.






























